കുറുമ്പ് കാട്ടി കരയുന്ന കുട്ടികളെ അനുനയിപ്പിക്കുന്ന..
സാഹിത്യകാരന്മാരുറെ തൂലികയില്‍ ശില്പചാരുതയായി നിറയുന്ന..
കാവ്യ ഭാവനകളില്‍ കാണാനിറങ്ങള്‍ നിറക്കുന്ന...
ഉലകത്തിനു ശാന്ത നിശബ്ദതയുടെ ചേലയുടുപ്പിക്കുന്ന..
കമിത ഹൃദയങ്ങളില്‍ അമൃതായി വിരിയുന്ന..
ഓര്‍മകളില്‍ മര്‍മരങ്ങള്‍ പൊഴിക്കുന്ന..
പാല്‍നിലാവും പൊഴിച്ച്ചങ്ങങ്ങു ദൂരെ
മാന മേലാപ്പില്‍ ഗൂഡമാം നോട്ടവുമായി നില്‍ക്കും
അമ്പിളിമാമാ..
കൈവെള്ളയില്‍ വന്നൊന്നിരുന്നെങ്കില്‍ എന്ന് കൊതിച്ച ഞങ്ങള്‍
അങ്ങ് ഒന്നടുത്തുവരുന്നതുപോലും പേടിക്കെണ്ടിവരികയാണോ..
- On March 19, 2011 the moon will be only 221,556 miles away from Earth — the first extreme Super Moon in nearly 20 years.
- The last Super Moon came in 2005, at around the same time as Hurricane Katrina and the Indonesian tsunami.
പതിനാറാം നൂറ്റാണ്ടിൽ ഷേക്സ്പിയർ ഇങ്ങിനെ എഴുതി ‘Oh swear not by the moon, the fickle moon, the inconstant moon, that monthly changes in her circle orb’. ആ മനം കവരുന്ന അമ്പിളിമാമനെ ഞാനും കഴിഞ്ഞ ദിവസം കണ്ടു. ഗ്രഹങ്ങളും ഉപഗ്രഹങ്ങളും പരസ്പരം ബന്ധപെട്ടു പ്രവർത്തിക്കുന്നു. ഗ്രഹങ്ങളും ഗ്രഹണങ്ങളും പ്രപഞ്ചത്തിൽ പലമാറ്റങ്ങൾക്കും കാരണമായേക്കാം.
ReplyDeleteഭൂപാളികളിൽ വരുന്ന ചലനങ്ങളാണ് ഭൂകമ്പങ്ങളുണ്ടാക്കുന്നത് എന്നാൽ സൂപ്പർ മൂൺ കാരണമായ് ഭൂമിയിൽ മാറ്റങ്ങളുണ്ടാകാം അഭിപ്രായങ്ങളുണ്ടെന്നല്ലാതെ യാഥാർത്ഥ്യം ആർക്കറിയാം?
there is different versions of this blue moon / super moon in the scientific world, this may be a cause.
ReplyDelete